¡Sorpréndeme!

മഴ തീരുമാനിക്കും ഇന്ത്യ-പാകിസ്ഥാന്‍ മത്സരം

2019-06-15 105 Dailymotion

Rain may dampen India-Pak world cup cricket match

ഇന്ത്യയും പാക്കിസ്ഥാനും ഇംഗ്ലണ്ട് ലോകകപ്പില്‍ ഏറ്റുമുട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഞായറാഴ്ച മാഞ്ചസ്റ്ററില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം വാനോളമെത്തും. മത്സരത്തിന്റെ ടിക്കറ്റിന് തീപിടിച്ചവിലയാണ്. ഒരു ലക്ഷം രൂപയ്ക്കടുത്താണ് ടിക്കറ്റ് വില എത്തിനില്‍ക്കുന്നത്. എത്ര തുകയായാലും കളിയുടെ ആവേശത്തില്‍ ഇവ കരിഞ്ചന്തയില്‍ വിറ്റഴിയുന്നുണ്ട്.