Sasi Tharoor MP supports pakistan Tv channel in controversial advertisement on Abhinandan Varthaman
അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ലെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. പരസ്പരമുള്ള കളിയാക്കലിനെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണണമെന്നും . ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.