¡Sorpréndeme!

കാണാതായ സി.ഐ നവാസിനെ കണ്ടെത്തി

2019-06-15 290 Dailymotion

missing eranakulam central station ci vs navas found safe
എറാണാകുളത്ത് നിന്നും കാണാതായ സിഐ നവാസിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. കോയമ്പത്തൂരീല്‍ നിന്നും കരൂരിലേക്ക് ട്രെയിനില്‍ യാത്രചെയ്യുന്ന നവാസിനെ തിരിച്ചറിഞ്ഞ തമിഴ്‌നാട് റെയില്‍വേ പൊലീസ് കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നവാസിനെ തിരികെ എത്തിക്കാനായി പാലക്കാട് നിന്നുള്ള പൊലീസ് സംഘം കരൂരിലേക്ക് പുറപ്പെട്ടു