Fran Wilson Takes a stunning Catchവനിതാ ക്രിക്കറ്റിൽ അമ്ബരപ്പിച്ച് ക്യാച്ച്. ഇംഗ്ലണ്ട് താരം ഫ്രാന്‍ വില്‍സനാണ് പറക്കും ക്യാച്ചെടുത്തത്. വിന്‍ഡീസിനെതിരായ അവസാനത്തേ ഏകദിനത്തിലായിരുന്നു സംഭവം.