Play positive cricket against Amir and Wahab
പോസിറ്റീവായി കളിക്കുക. ശരീര ഭാഷ തന്നെ അവിടെ പ്രധാനപ്പെട്ടതാണ്. പ്രത്യേകമായി അവിടെ ഒന്നും ചെയ്യേണ്ടതില്ല. അഗ്രസീവായിരിക്കുക എന്നത് മാത്രമാണ് ചെയ്യേണ്ടത്. ആത്മവിശ്വാസത്തോടെ പ്രതിരോധിച്ചാല്‍ ബൗളര്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കുമെന്നും സച്ചിന്‍ പറയുന്നു.