¡Sorpréndeme!

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കള്ളന്മാർക്ക് ചാകര

2019-06-14 112 Dailymotion

Pickpocketing during Rahul Gandhis road show at Mukkam, Calicut
കോഴിക്കോട് മുക്കത്ത് നടന്ന രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ വ്യാപകമായി പോക്കറ്റടി നടന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്കാണ് അന്ന് പണം നഷ്ടപ്പെട്ടിരിക്കുന്നത്. മുക്കം പോലീസ് സ്‌റ്റേഷനില്‍ നിരവധി പേര്‍ ഇതിനകം തന്നെ പരാതിയുമായി എത്തിയിട്ടുണ്ട്.