¡Sorpréndeme!

പ്ലാസ്റ്ററിട്ട ഒടിഞ്ഞ കൈയുമായി ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന ധവാന്‍

2019-06-14 172 Dailymotion

Shikhar Dhawan continues practice in gym with his injured thumb
കൈവിരലിനേറ്റ പരിക്ക്‌ പരിശീലനത്തില്‍ നിന്ന് പിന്തിരിപ്പിക്കില്ലെന്ന് തെളിയിക്കുകയാണ് ശിഖര്‍ ധവാന്‍. കൈവിരലിന് പ്ലാസ്റ്ററിട്ടിട്ടും താരം ജിമ്മില്‍ പരിശീലനം നടത്തുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.