¡Sorpréndeme!

കണ്ടിട്ടും പരസ്പരം മിണ്ടാതെ മോദിയും ഇമ്രാന്‍ഖാനും

2019-06-14 125 Dailymotion



Pakistan must take action against terrorism, Narendra Modi tellis Chinese Presient Xi Jinping

തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കാതെ പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യ. ഷാങ്ഹായ് ഉച്ചകോടിയോട് അനുബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പാകിസ്താന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തിനെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന്‍ തയാറാകുന്നില്ല. പുല്‍വാമ ആക്രമണത്തിടലടക്കം ഭീകരവാദികള്‍ക്ക് പാകിസ്താന്‍ നല്‍കുന്ന പിന്തുണ വ്യക്തമായതായി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റിനെ അറിയിച്ചു