¡Sorpréndeme!

Virus Box Office Collections

2019-06-13 74 Dailymotion

Virus Box Office Collections

കേരളത്തെ പിടിച്ച് കുലുക്കിയ നിപ്പയെ ആസ്പദമാക്കി ഒരുക്കി സിനിമയായതിനാല്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. റിലീസിനെത്തിയതിന് ശേഷം നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത് ബോക്സോഫീസ് കളക്ഷനിലും പ്രകടമായിരിക്കുകയാണ്. ജൂണ്‍ ഏഴിന് റിലീസ് ചെയ്ത സിനിമ 6 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.