Ravi Shastri and coaching staff to get 45-day extension after World Cup 2019
ബിസിസിഐ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെയും കരാര്‍ നീട്ടിയിരിക്കുകയാണ്. ടീമിന്റെ മികച്ച പ്രകടനം നടക്കുന്ന സമയത്ത് മറ്റൊരു തീരുമാനം എടുക്കാനാവില്ലെന്ന് ബിസിസിഐ പറയുന്നു. ലോകകപ്പിനിടെ കോച്ചിന്റെയടക്കം കാലാവധി അവസാനിക്കുകയാണ്.