¡Sorpréndeme!

കേരളത്തിന്റെ സാധ്യതാ ടീമായി

2019-06-13 82 Dailymotion

KCA announced probable team for renji trophy
2019-20 സീസണിനായുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) പ്രഖ്യാപിച്ചു.24 അംഗ ടീമില്‍ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീം താരവും പരിചയസമ്പന്നനുമായ റോബിന്‍ ഉത്തപ്പയുടെ വരവാണ് ഇത്തവണത്തെ കേരള ടീമിന്റെ പ്രധാന സവിശേഷത.