¡Sorpréndeme!

ബറോസിന് സംഗീതമൊരുക്കുന്നത് 13 കാരൻ

2019-06-13 1 Dailymotion

mohanlal's directorial debut brings lot of surprises
ബറോസിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഒരു 13 വയസുകാരനായിരിക്കും എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്റെ ശിഷ്യന്‍ കൂടിയാണ് ബറോസിന് സംഗീതമൊരുക്കുന്നത്.