¡Sorpréndeme!

ഇന്ത്യയെ വീഴ്ത്താൻ ഇതു ശ്രദ്ധിച്ചാല്‍ മതി

2019-06-13 95 Dailymotion

Pakistan beaten by Aussis in previous match

ഓസീസിനെതിരേ ഫീല്‍ഡിങില്‍ പാക് ടീം ചില പിഴവുകള്‍ വരുത്തിയിരുന്നു. ഇതു കളിയില്‍ നിര്‍ണായകമാവുകയും ചെയ്തു. ഇന്ത്യക്കെതിരായ മല്‍സരത്തില്‍ ഫീല്‍ഡിങ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ടീമംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്.