¡Sorpréndeme!

കോലി വമ്പന്‍ ലോക റെക്കോര്‍ഡിന് തൊട്ടരികെ

2019-06-13 300 Dailymotion

India vs New Zealand; Virat Kohli looking World Record
ഏകദിനത്തില്‍ അതിവേഗം 11000 റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡും കോലിയെ കാത്തിരിക്കുന്നുണ്ട്. കേവലം 57 റണ്‍സ് കൂടി ചേര്‍ത്താല്‍ കോലി 11000 റണ്‍സിലെത്തും. അതിവേഗം 10000 റണ്‍സ് നേടിയെന്ന റെക്കോര്‍ഡ് നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറില്‍നിന്നും കോലി സ്വന്തമാക്കിയിരുന്നു.