¡Sorpréndeme!

ഇതുവരെ പ്രതികരിക്കാതെ BCCIയും

2019-06-12 284 Dailymotion

Yuvraj Singh deserves a proper farewell: Kapil Dev


ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങ്ങിന് ശരിയായ യാത്രയയപ്പ് നല്‍കിയില്ലെന്ന് ഇതിഹാസതാരം കപില്‍ദേവ്. യുവരാജിന് യാത്രയയപ്പ് നല്‍കാത്തത് പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ക്കിടയാക്കവെയാണ് കപില്‍ദേവും ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്.