pakistan need 308 runs to winഐസിസിയുടെ ഏകദിന ലോകകപ്പിലെ 17ാം മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ പാകിസ്താന് 308 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഓസീസ് ഒരോവര്‍ ബാക്കിനില്‍ക്കെ 307നു പുറത്തായി.