team india watch salman khan movie "bharath"ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ 36 റണ്‍സിന് കീഴടക്കിയ വിജയം ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ചിത്രം 'ഭാരത്' കണ്ടാണ് ആഘോഷങ്ങള്‍ക്ക് ടീം തുടക്കമിട്ടത്.