unda movie got clean u certificate from censor board
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷമാദ്യം തുടര്‍ച്ചയായ മൂന്ന് വിജയ ചിത്രങ്ങളിലൂടെ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് നടന്‍. മധുരരാജയുടെ നൂറ് കോടി തിളക്കത്തിനു ശേഷമാണ് മമ്മൂക്കയുടെ പുതിയ സിനിമകള്‍ റിലീസിങ്ങിനൊരുങ്ങുന്നത്. മെഗാസ്റ്റാറിന്റെ പെരുന്നാള്‍ റിലീസായി ആദ്യം പ്രഖ്യാപിച്ച ചിത്രമായിരുന്നു ഉണ്ട