¡Sorpréndeme!

കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി

2019-06-11 33 Dailymotion

werckage of the missing an32 transport plane was spotted north of lipo
കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനം An-32 വിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയിലെ പായൂം പ്രദേശത്താണ് വ്യോമ സേന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കാണാതായ വിമാനത്തിനായി വോമസേന ഹെലിക്കോപ്ടറില്‍ തിരച്ചില്‍ നടത്തിയ സംഘമാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.