Info clinic doctor gives scientific response to the controversial speech of kerala priest
സ്വയംഭോഗം ചെയ്യുന്നവരുടെ മക്കള്‍ക്ക് ഓട്ടിസമുണ്ടാകുമെന്ന പ്രസംഗം. വൈദികന് ചുട്ടമറുപടിയുമായി ഡോക്ടര്‍. ഓട്ടിസത്തിന് കാരണം ജനിതകപരമായ കാരണങ്ങളെന്ന് ഡോക്ടറുടെ ശാസ്ത്രീയ വിശദീകരണം.