Asif Ali talking about Mammoottys Undaജൂണ്‍ 14ന് ഉണ്ട തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റായി ചിത്രം മാറുമെന്നാണ് ആസിഫ് അലിയും പറയുന്നത്. അദ്ദേഹവും ഈ സിനിമയില്‍ മെഗാസ്റ്റാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്.