¡Sorpréndeme!

തിയറ്ററുകളില്‍ ഗംഭീര പ്രദര്‍ശനവുമായി വൈറസ്

2019-06-10 335 Dailymotion

Virus Movie latest update
നിപ്പാ വൈറസിനെ അതിജീവിച്ച കേരളക്കരയുടെ കഥയുമായിട്ടായിരുന്നു വൈറസ് പിറന്നത്. ജൂണ്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം കാണാന്‍ പ്രേക്ഷകരുടെ ബഹളമാണ്. പലയിടങ്ങളിലും റിലീസ് ദിവസം മുതല്‍ ഹൗസ്ഫുള്‍ ഷോ ആണ്.