‘Emotional’ Mohammad Shahzad blames ACB for ruling him out of the tournament
അഫ്ഗാന്‍ ടീം ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലാണെന്ന സൂചനകളാണ് ലഭിക്കുന്നത്. പരിക്കു മൂലം ലോകകപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ഓപ്പണറുമായ മുഹമ്മദ് ഷഹ്‌സാദ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.