¡Sorpréndeme!

പ്രിയങ്കയ്ക്ക് പിന്നാലെ സോണിയയും ഉത്തര്‍ പ്രദേശിലേക്ക്

2019-06-10 208 Dailymotion

After Priyanka, Sonia Gandhi to Visit Rae Bareli on June 12,
ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ കോണ്‍ഗ്രസ് തീരുമാനം. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ചൊവ്വാഴ്ച യുപിയിലെത്തും. ബുധനാഴ്ച സോണിയാ ഗാന്ധിയും യുപി സന്ദര്‍ശിക്കും. തന്റെ മണ്ഡലമായ റായ്ബറേലിയിലെ വോട്ടര്‍മാരെ കണ്ട് നന്ദി അറിയിക്കുകയാണ് സോണിയയുടെ സന്ദര്‍ശലക്ഷ്യങ്ങളിലൊന്ന്.