¡Sorpréndeme!

വിജയ് മല്ല്യക്ക് ക്രിക്കറ്റാരാധകരുടെ തെറി വിളി

2019-06-10 105 Dailymotion

Crowd shouts ‘chor hai’ as Vijay Mallya leaves from the Oval after match
ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാനെത്തിയ വിജയ് മല്ല്യക്ക് ഇന്ത്യന്‍ ക്രിക്കറ്റാരാധകരുടെ തെറി വിളി. മത്സരശേഷം സ്റ്റേഡിയത്തിന് പുറത്തിറങ്ങിയ മല്ല്യയെ ഹിന്ദിയില്‍ കള്ളന്‍ കള്ളന്‍ എന്ന വിളികളോടെയാണ് കാണികള്‍ എതിരേറ്റത്.