¡Sorpréndeme!

അടുത്ത രണ്ട് വര്‍ഷത്തേക്ക് മമ്മൂക്കക്ക് തിരക്കോട് തിരക്ക്

2019-06-07 131 Dailymotion

10 upcoming movies of mammokka
അടുത്ത രണ്ടുവര്‍ഷത്തേക്ക് മമ്മൂട്ടിയുടെ ഡേറ്റ് ചോദിച്ച് ആരും വരേണ്ട എന്ന അവസ്ഥയാണ് ഉള്ളത്.. 2019-2020 വര്‍ഷങ്ങളില്‍ മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്നത് പത്തോളം സിനിമകളാണ്. ഇതിന്റെ തിരക്കിലായതു കാരണം ഈ വര്‍ഷങ്ങളില്‍ പുതിയ സിനിമയ്ക്ക് ഡേറ്റ് നല്‍കാന്‍ താരം തയാറാകുകയില്ലെന്നാണ് അറിയുന്നത്