¡Sorpréndeme!

ചെസ് ലോക ചാംപ്യൻഷിപ്പിൽ നിന്ന് ക്രിക്കറ്റ് ലോകകപ്പിലേക്ക്, ചഹലിന്റെ യാത്ര

2019-06-06 53 Dailymotion

Why Yuzvendra Chahal Left Chess For Cricket
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ തന്നെ താരമായി മാറിയിരിക്കുകയാണ് യുസ്വേന്ദ്ര ചാഹൽ. ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ച ചഹല്‍ മറ്റൊരു കായികരംഗത്തു നിന്ന് ക്രിക്കറ്റിലേക്ക് എത്തപ്പെട്ട താരമാണ്. ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ലോകയൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിൽ സാന്നിധ്യമറിയിക്കുകയും ചെയ്ത പ്രതിഭയാണ് ഇപ്പോൾ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് സാക്ഷാത്കാരത്തിനും മുന്നിൽ തന്നെയുള്ളത്