¡Sorpréndeme!

രണ്ടാം ജയം ലക്ഷ്യമിട്ട് ഓസീസും വിന്‍ഡീസും

2019-06-06 44 Dailymotion

australia Vs west indies match Preview
ഇംഗ്ലണ്ട് ലോകകപ്പിലെ സൂപ്പര്‍ പോരാട്ടം നാളെ ട്രെന്‍ഡ്ബ്രിഡ്ജില്‍ നടക്കും. ഓസ്ട്രേലിയക്ക് വെസ്റ്റിന്‍ഡീസാണ് എതിരാളികള്‍. ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരകള്‍ തമ്മിലുള്ള പോരാട്ടം കൂടിയാണിത്. സന്നാഹ മത്സരത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ നേടിയ വെസ്റ്റിന്‍ഡീസ് തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. മറുവശത്ത് സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും എത്തിയതിലൂടെ കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. മത്സരത്തില്‍ ആര്‍ക്കും മുന്‍തൂക്കമുണ്ടെന്ന് പറയാനാവില്ല