¡Sorpréndeme!

ഡി കോക്കിനെ പുറത്താക്കിയ ക്യാച്ച് കൈ വേദനിപ്പിച്ചു

2019-06-06 77 Dailymotion

Virat Kohli praise Yuzvendra Chahal and Jasprit Bumrah
ക്വിന്റണ്‍ ഡി കോക്കിന്റെ ക്യാച്ച് കൈയിലൊതുക്കിയ ശേഷം 15 മിനിറ്റോളും ഉള്ളം കൈയില്‍ വേദനയായിരുന്നു. അത്രത്തോളം പേസുണ്ടായിരുന്നു ബുംറ എറിഞ്ഞ ആ പന്തിന്. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരശേഷം സംസാരിക്കുകയായിരുന്നു കോലി.