rohit sharmas robot dances wins heart
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഡാന്‍സ് സോഷ്യല്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു രോഹിത്തിന്റെ യന്തിരന്‍ ഡാന്‍സ്.