Pakistan scored 348 runs against Englandലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിംഗിനയക്കുകയായിരുന്നു. മികച്ച ബാറ്റിംഗ് പിച്ചാണ് നോട്ടിംഗ്ഹാമില്‍ ഒരുക്കിയിരിക്കുന്നത്.