¡Sorpréndeme!

മാണിക്കിന്റെ ആരോപണത്തില്‍ ഇടപെട്ട് വിദേശകാര്യമന്ത്രാലയം

2019-06-03 135 Dailymotion

Indian worker in Saudi Arabia forcefully fed beef, looks to new EAM S. Jaishankar for help

സൗദിയില്‍ ഇന്ത്യക്കാരനെ നിര്‍ബന്ധിപ്പിച്ച് ബീഫ് കഴിപ്പിച്ചതായും വിളമ്പാന്‍ നിര്‍ബന്ധിക്കുന്നതായും ഗുരുതര ആരോപണം.പാചകക്കാരനായി സൗദിയില്‍ എത്തിയ താന്‍ ഇതിന് വിസമ്മതിച്ചപ്പോള്‍ തൊഴിലുടമ പീഡിപ്പിക്കുന്നതായും മാണിക് ഛാദ്ദോപാധ്യായ എന്നയാള്‍ ആരോപിക്കുന്നു. സഹായം തേടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഇതേതുടര്‍ന്ന് പുതിയ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ പ്രശ്‌നം അന്വേഷിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്