പെൺകുട്ടിയുടെ മുഖത്തടിക്കുന്ന വിഡിയോയ്ക്ക് വിശദീകരണം
2019-06-02 380 Dailymotion
boy slapping girl viral video explanation പെൺകുട്ടിയുടെ മുഖത്തടിക്കുന്ന വിഡിയോക്ക് പിന്നാലെ വിശദീകരണ വിഡിയോ. അത് വെറുതെ ടിക് ടോക്കിന് വേണ്ടിയെടുത്തതാണെന്നാണ് വിശദീകരണം. തങ്ങള്‍ നേരത്തെ ഒരുമിച്ച് പഠിച്ചതാണെന്നും യുവാവ് പറയുന്നു.