¡Sorpréndeme!

അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഓസ്‌ട്രേലിയ

2019-06-02 64 Dailymotion

australia defeat afganisthan in world cup

ലോകകപ്പ് ക്രിക്കറ്റില്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്ക് വിജയത്തുടക്കം. ചെറുമീനുകളായ അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിനാണ് ഓസീസ് തകര്‍ത്തത്. 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 34.5 ഓവറില്‍ വിജയം നേടുകയായിരുന്നു.