ദിലീപ് നായകനായി �" /> ദിലീപ് നായകനായി �"/>
¡Sorpréndeme!

ദിലീപിന്റെ "ശുഭരാത്രി" ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി

2019-06-01 372 Dailymotion

First look poster of Dileep starrer Shubharathri
ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമായ ശുഭരാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ദിലീപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടന്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. നൂറ് ശതമാനം ഒരു കുടുംബ ചിത്രമായിരിക്കുമെന്നും 200 ശതമാനം ഫീല്‍ ഗുഡ് മൂവിയായിരിക്കുമെന്നും ദലീപ് ഉറപ്പ് പറയുന്നു