bangalore days celebrating 5 years
ചില സിനിമകളുണ്ടാക്കുന്ന ഓളം അത് വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും അതുപോലെ തന്നെ ഉണ്ടാവാറുണ്ട്. അക്കൂട്ടത്തില്‍ യുവാക്കള്‍ ആഘോഷമാക്കി മാറ്റിയൊരു സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. അഞ്ജലി മേനോന്റെ സംവിധാനത്തിലെത്തിയ സിനിമ റിലീസിനെത്തിയിട്ട് ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.