Rahul Gandhi's new move to become leader of NCP
പ്രതിപക്ഷ സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്-എന്‍.സി.പി ലയനം സജീവ പരിഗണനയില്‍. ലോക്‌സഭ പ്രതിപക്ഷ കക്ഷി, നേതൃപദവികളും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യം വച്ചാണ് നീക്കം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും. അതേസമയം രാഹുലിന്റെ രാജി സന്നദ്ധതയിലെ അനിശ്ചിതാവസ്ഥ തുടരുകയാണ്.