ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ ഓപ്പണര്‍ ഹാഷിം അംലയാണ് കോലിയുടെ റെക്കോര്‍ഡിന് തൊട്ടരികില്‍ നില്‍ക്കുന്നത്. ഈ ലോകകപ്പില്‍ തന്നെ അദ്ദേഹം കോലിയുടെ റെക്കോര്‍ഡ് തന്‍െ പേരിലാക്കാമെന്ന പ്രതീക്ഷയിലാണ്.
World Cup 2019: Hashim Amla just 90 runs away from breaking Virat Kohli's record