¡Sorpréndeme!

ഇമ്രാന്‍ താഹിറിന്റെ പ്രശസ്തമായ വിക്കറ്റ് സെലിബ്രേഷന്‍

2019-05-30 220 Dailymotion



ക്രിക്കറ്റ് ലോകകപ്പിന് ഗംഭീരമായ തുടക്കമായപ്പോള്‍ ആദ്യ ഓവറില്‍ തന്നെ ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ലോകകപ്പിന്റെ ആദ്യ ഓവര്‍ തന്നെ എറിഞ്ഞ സ്പിന്‍ ബൗളര്‍ എന്ന ബഹുമതിയാണ് താഹിറിനെ തേടിയെത്തിയത്. ഇന്നേവരെ ഒരു ലോകകപ്പിലും ആദ്യ ഓവര്‍ സ്പിന്നര്‍ എറിഞ്ഞിട്ടില്ല.

Imran Tahir 1st ever spinner to bowl 1st over of a World Cup