12-ാമത് ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പിന് മേയ് 29-ന് ലണ്ടനില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചപ്പോള്‍, ഉദ്ഘാനച്ചടങ്ങ് ഗംഭീരമായെന്ന് പറയാനാവില്ല. ഒളിംപിക്‌സുമായോ ലോകകപ്പ് ഫുട്‌ബോളുമായോ താരതമ്യം ചെയ്യുമ്പോള്‍ എപ്പോഴും ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നിറം മങ്ങിയതു തന്നെയായിരിക്കും.
icc world cup inauguration ceremony