Sachin Tendulkar Set For Another Debut In World Cup Opener
കമന്റേറ്ററായാണ് സച്ചിന്‍ ഈ ലോകകപ്പില്‍ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്നത്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മല്‍സരത്തിന്റെ കമന്ററി പറയാന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററും കമന്ററി ബോക്‌സിലുണ്ടാവും.