user complains of obscene ads, IRCTC says 'clear your browsing history'
താൻ ഉപയോഗിക്കുന്ന ഐ.ആർ.സി.ടി.സിയുടെ ആപ്പിൽ അശ്ലീല പരസ്യങ്ങളാണ് തുടർച്ചയായി പ്രത്യക്ഷപ്പെടുന്നതെന്നും ഇത് വളരെ നാണക്കേടും അസ്വസ്ഥതയുണ്ടാക്കുന്നുമാണ് എന്ന് സ്ക്രീൻഷോട്ട് അടക്കമാണ് പരാതിക്കാരൻ ട്വീറ്റ് ചെയ്തത്. നിങ്ങളുടെ ബ്രൗസിങ് ഹിസ്റ്ററിയും ബ്രൗസിങ് അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളാണ് പ്രത്യക്ഷപ്പെടുക. ദയവായി എല്ലാ ബ്രൗസിങ് കുക്കികളും ബ്രൗസിങ് ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യൂ എന്നായിരുന്നു മറുപടി.