¡Sorpréndeme!

ടെലിവിഷന്‍ ചരിത്രം തിരുത്തിക്കുറിച്ച് 'ചെര്‍ണോബില്‍' സീരീസ്

2019-05-30 54 Dailymotion

HBO's 'Chernobyl' Is Already the Highest Rated Show
ചെര്‍ണോബില്‍ ദുരന്തം ആസ്പദമാക്കി ഒരു മിനി സീരീസ് എച്ച് ബി ഒ സംപ്രേഷണം ചെയ്യുന്ന മിനി സീരിസ് 'ചെര്‍ണോബില്‍ ഇന്‍റര്‍നാഷണല്‍ മൂവി ഡാറ്റബേസിന്‍റെ ടോപ്പ് റൈറ്റഡ് ഷോകളില്‍ ഇതുവരെ ഉള്ള ഏറ്റവും വലിയ റൈറ്റിംഗ് സ്വന്തമാക്കി. 9.6/10 എന്നതാണ് ഷോയ്ക്ക് ലഭിച്ചിരിക്കുന്ന റേറ്റിങ്ങ്.