¡Sorpréndeme!

വയനാട്ടുകാരെ കാണാന്‍ രാഹുല്‍ വയനാട്ടിലേക്ക് എത്തുന്നു

2019-05-29 751 Dailymotion

Rahul Gandhi to visit Wayanad in first week of June
വോട്ടര്‍മാര്‍ക്ക് നന്ദി അറിയാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്ത ആഴ്ച വയനാട്ടില്‍ എത്തും. കേരളത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ നിന്ന് വിജയിച്ചത്. അടുത്ത ആഴ്ച രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വയനാട്ടിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും രാഹുല്‍ പര്യടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.