Former stars pick New Zealand, Windies as dark horses
ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഈ ലോകകപ്പില്‍ കറുത്ത കുതിരകളായി മാറാന്‍ സാധ്യതയുള്ള ടീമുകളെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരങ്ങള്‍. രണ്ടു ടീമുകളെയാണ് ഇവരെല്ലാം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.