¡Sorpréndeme!

'വകതിരിവ്' അടുത്ത മാസമെത്തുന്നു,

2019-05-29 56 Dailymotion

malayalam movie vakathiriv audio launch
കെകെ മുഹമ്മദ് അലി നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ 'വകതിരിവി'ന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ബ്ലാക്ക് ക്യാറ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മുഹമ്മദ് അല്‍ത്താഫാണ് നായകന്‍. രേവതി സുധീറാണ് ചിത്രത്തിലെ നായിക.