മലയാളത്തിനു പുറമെ തമിഴില്‍നിന്നും ബോളിവുഡില്‍ നിന്നും ഈദ് സമയത്ത് ഇത്തവണ സിനിമകള്‍ എത്തുന്നുണ്ട്. ലൂസിഫറിന്റെയും മധുരരാജയുടെ വമ്പന്‍ വിജയങ്ങള്‍ക്ക് പിന്നാലെയാണ് ഈ ചിത്രങ്ങളെല്ലാം എത്തുന്നത്. ഈദ് സമയത്ത് റിലീസാവുന്ന സിനിമകളെക്കുറിച്ച് കൂടുതലറിയാം.
eid release movie in malayalam