¡Sorpréndeme!

ലോകകപ്പിൽ ആര് കപ്പുയർത്തും? മഗ്രാത്തിന്റെ പ്രവചനം ഇങ്ങനെ | #CWC19 | Oneindia Malayalam

2019-05-28 118 Dailymotion

Australian legend Glenn McGrath picks his World Cup 2019 favourites
ജൂലൈ 14നു ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ആര് കപ്പുയര്‍ത്തുമെന്ന കാര്യത്തില്‍ പല പ്രവചനങ്ങളും വന്നു കഴിഞ്ഞു. ഓസ്‌ട്രേലിയക്കൊപ്പം ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് ഇപ്പോള്‍ വിജയികളെ പ്രവചിച്ചിരിക്കുന്നത്.