¡Sorpréndeme!

സോഷ്യൽ മീഡിയയിൽ താരമായി നായർ പൂച്ച

2019-05-27 363 Dailymotion

social media star chunchu nair
ഒരു പത്ര പരസ്യം വൈറലായതിന് പിന്നാലെ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ഒരു പൂച്ച ആണ്. വെറും പൂച്ച അല്ല, ഒരു നായർ പൂച്ച. പേര് ചുഞ്ചു നായർ. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിൽ ചുഞ്ചു നായർ എന്ന പൂച്ചയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ മോളൂട്ടീ വീ ബാഡ്‍ലി മിസ് യു എന്ന് കുടുംബാംഗങ്ങൾ നൽകിയ പരസ്യമാണ് ഇപ്പോൾ ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്നത്. പൂച്ചക്ക് വരെ ജാതി വാല്‍ ചേര്‍ക്കുന്ന അവസ്ഥയിലേക്ക് നാം കടന്നിരിക്കുന്നു എന്നതിനെ അതിരൂക്ഷമായി വിമര്‍ശിച്ചും പരിഹസിചുമാണ് ട്രോളുകൾ ഏറെയും.