¡Sorpréndeme!

രാഹുല്‍ ഉടനെ വയനാട്ടിലേക്ക് ഉടന്‍ എത്തും

2019-05-26 154 Dailymotion


rahul gandhi thanks wayand in malayalam for choosing him


റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ച എന്റെ പ്രിയപ്പെട്ട വോട്ടര്‍മാരോട് നന്ദി അറിയിക്കുന്നതിനും യു ഡി എഫ് പ്രവര്‍ത്തകരെ നേരില്‍ കാണുന്നതിനും ഉടന്‍ മണ്ഡലത്തിലെത്തും. വൈകാതെ നേരില്‍ കാണാം. സ്‌നേഹത്തോടെ, രാഹുല്‍ ഗാന്ധി